ലക്ഷങ്ങൾ നേട്ടമുണ്ടാക്കാൻ ഡോഗ് ഫാം

dog
SHARE

നായകളെ വളര്‍ത്തി നല്ല വിലയ്ക്കു വില്‍ക്കുന്ന ഒരുപാട് സംരംഭങ്ങള്‍ കേരളത്തിലുണ്ട്. വളര്‍ത്തു നായകളെ ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ബിസിനസ് സംരംഭം. തൃശൂര്‍ പട്ടിക്കാടിനു സമീപം ആയോടുള്ള ഒരു ഡോഗ് ഫാമിനെക്കുറിച്ചാണ്. ലക്ഷങ്ങൾ നേട്ടമുണ്ടാക്കാവുന്ന ബിസിനസ് സംരംഭം കൂടിയാണിത്. 

MORE IN MONEY KILUKKAM
SHOW MORE