സൃഷ്ടിപരമായ കഴിവുകളുള്ളവര്‍ക്ക് പുതിയ സാധ്യതകള്‍ കണ്ടെത്താനായുളള ഒരു ഡിജിറ്റല്‍ പ്ളാറ്റ് ഫോം. സിനിമ ക്ളബ്ബി എന്ന ഈ ഡിജിറ്റല്‍ പ്ളാറ്റ് ഫോം ഒരുകൂട്ടം ചെറുപ്പക്കാരുടെ സംരംഭമാണ്. എന്‍ജിനീയറിങും എം.ബി.എയും കഴിഞ്ഞ് ലഭിച്ച ജോലി ഉപേക്ഷിച്ച് സംരംഭകരായവര്‍.