മധുരം കൊണ്ടുവരുന്ന ബിസിനസ് വഴികള്‍

money-kilukkam2
SHARE

ക്രിസ്മസിന് മുന്നോടിയായി പ്രമുഖ ഹോട്ടലുകളിലെല്ലാം കേക്കുണ്ടാക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങി.  കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലുകളിലും ഇപ്പോള്‍ കേക്ക് മിക്സിങ്ങിന്റെ കാലമാണ്. ക്രിസ്മസ് കാലത്തേക്കുള്ള മധുരം എന്നതിലപ്പുറം പുതുബിസിനസുകളിലേക്കും പുത്തന്‍ സാധ്യതകളിലേക്കുമൊക്കെ ഒരു തുടക്കമാകാന്‍ അല്‍പം മധുരത്തിന് കഴിയുമെന്നതിനാല്‍ കേക്ക് മിക്സിങ്ങ് ഇവിെട വലിയ ആഘോഷമാണ്.

MORE IN MONEY KILUKKAM
SHOW MORE