
ഫൈവ് സ്റ്റാർ ഭക്ഷണം പുതയ്ക്കാൻ കമ്പളി. ഒപ്പം സിനിമയും. കലയ്ക്കപ്പുറം സിനിമ എന്ന ബിസിനസിന്റെ സാധ്യതകൾ കണ്ടറിഞ്ഞ് കാർണിവൽ ഗ്രൂപ്പാണ് റെഡ് കാർപറ്റ് എന്ന പുതിയ മൾട്ടിപ്ലെക്സ് ഒരുക്കിയത്. പ്രേക്ഷകരുടെ മികച്ച പ്രതികരണമെന്ന് അധികൃതർ.
നഷ്ടത്തിൽ മുങ്ങി കേരള ടൂറിസം
പ്രളയകാലത്തെ അതിജീവിച്ചുവെങ്കിലും നഷ്ടത്തിൽ നിന്ന് കരകയറാനാകാതെ ബുദ്ധിമുട്ടുകയാണ് സംസ്ഥാന ടൂറിസം മേഖല. രണ്ടായിരം കോടി രൂപയാണ് കഴിഞ്ഞ ഒരുമാസത്തെ നഷ്ടം. ആ കണക്കുകളും തിരിച്ചുവരവിന്ററെ സാധ്യതകളും അന്വേഷിക്കുകയാണ് മണികിലുക്കം. ഒറ്റമാസത്തെ നഷ്ടം രണ്ടായിരം കോടിരൂപ.