മാലിന്യത്തില്‍നിന്ന് കോടികളുടെ വിറ്റുവരവ്; നേട്ടവുമായി സുഹൃത്തുക്കള്‍

mk-plan@earth-t
SHARE

മാലിന്യത്തില്‍നിന്ന് പ്രതിവര്‍ഷം ഒരുകോടിരൂപ വിറ്റുവരവ് നേടുന്ന ബിസിനസ് . പ്ളാന്‍ അറ്റ് എര്‍ത്ത് . കണ്‍മുന്നില്‍ കാണുന്ന മാലിന്യത്തില്‍നിന്ന് വരുമാനമുണ്ടാക്കിയ ഒരു മൂവര്‍ സംഘത്തിന്റെ ആശയമാണ് പ്ളാന്‍ അറ്റ് എര്‍ത്ത്. ലാഭം പ്രതീക്ഷിക്കാതെ തുടങ്ങിയ എന്‍.ജി.ഒയില്‍നിന്ന് മികച്ച ബിസിനസ് മോഡലാക്കി മാറ്റിയ പ്ളാന്‍ അറ്റ് എര്‍ത്തിനൊപ്പം ഇന്ന് നൂറ്റിയിരുപത്തിയഞ്ചുപേരാണ് ജോലിചെയ്യുന്നത്. 

MORE IN MONEY KILUKKAM
SHOW MORE