മുന്നൂറ് കോടിയുടെ കര്‍ക്കിടക വിപണി

mk-karkidakam-t
SHARE

കര്‍ക്കിടക കഞ്ഞിയും ഉഴിച്ചിലും പിഴിച്ചിലുമെല്ലാം ഉള്‍പ്പെടുന്ന കര്‍ക്കിടക ചികില്‍സയും. ഒാരോ കര്‍ക്കിടക സീസണിലും സംസ്ഥാനത്ത് കോടികളുടെ ബിസിനസാണ് ഈ മേഖലയില്‍ നടക്കുന്നത്. ചികില്‍സയ്ക്കൊപ്പം കര്‍ക്കിടകത്തില്‍ അറിഞ്ഞിരിക്കേണ്ട ആ കണക്കുകളിലേക്കാണ് മണികിലുക്കം കടന്നുചെല്ലുന്നത്. 

MORE IN MONEY KILUKKAM
SHOW MORE