‘ഉണ്ടോ’ കൊച്ചിയിൽ വൻ ഹിറ്റ്

mk-undo-t
SHARE

മണികിലുക്കത്തില്‍ ഇന്നാദ്യം ഭക്ഷണത്തെക്കുറിച്ചാണ്. മലയാളിയ‌ുടെ ഗൃഹാതുരത്വവും ഒരുപിടി നല്ലോര്‍മകളും വരെ രുചിക്കൂട്ടുകളില്‍ ഒളിപ്പിച്ച് പൊതിഞ്ഞ് നല്‍കുന്ന ഒരു സംരംഭം. പറഞ്ഞുവരുന്നത് പൊതിച്ചോറിനെക്കുറിച്ചാണ്.  പൊതിച്ചോറിനെ ‘ ഉണ്ടോ ’ എന്ന ബ്രാന്‍ഡില്‍ അവതരിപ്പിച്ച ഒരു ചെറുപ്പക്കാരനെക്കുറിച്ചാണ്. 

MORE IN MONEY KILUKKAM
SHOW MORE