മണികിലുക്കം|ആത്മസമർപ്പണത്തിലൂടെ വിജയം കൊയ്തവർ

Thumb Image
SHARE

ജീവിതത്തില്‍ അല്‍പമെങ്കിലും റിസ്ക് എടുത്തിട്ടുള്ളവര്‍ക്കെ ജീവിതവിജയം സാധ്യമാകൂവെന്ന ഗുണപാഠകഥകള്‍ കേട്ടുവളര്‍ന്നവരാണ് നാം. അങ്ങനെ ആത്മാര്‍പ്പണംകൊണ്ട് ജീവിതത്തില്‍ കരകയറിയ ഒരാള്‍. സ്വന്തം വരുമാനമെന്താകണമെന്ന് സ്വയം തീരുമാനിക്കാന്‍ കഴിയണമെന്ന് വിശ്വസിക്കുകയും അതിനായി സ്വന്തം കഴിവിനെ പ്രയോജനപ്പെടുത്തുകയും ചെയ്ത ജസ്റ്റിന്‍ ജോസഫ് എന്ന അനുഗ്രഹീത ഗായകനെ പരിചയപ്പെടുത്തുകയാണ് ഇവിടെ. നോമ്പുകാലമാണ്. നോമ്പുതുറ വിഭവങ്ങളുടെ വിപണിയും സജീവമാണ്. പുതിയ വിഭവങ്ങളും പുതുതലമുറ സംരംഭകരെയും മണികിലുക്കം പരിചയപ്പടുത്തുന്നു. 

MORE IN MONEY KILUKKAM
SHOW MORE