സ്യൂട്ട്‌ നിർമാണത്തിലെ വിജയഗാഥ

വസ്ത്ര നിർമ്മാണ മേഖലയിൽ കഴിവുതെളിയിച്ച ഒട്ടനവധിപേർ നമുക്കിടയിലുണ്ട്. പെരുമ്പാവൂർ സ്വദേശി അജു ജോർജ് കുര്യനെയും ഭാര്യ ഗീത ജോർജിനെയുമാണ് മണികിലുക്കത്തിൽ പരിചയപ്പെടുത്തുന്നത്. വസ്ത്ര നിർമാണ മേഖലയിൽ തന്നെ  അധികമാരും കയറിചെല്ലാത്ത സ്യൂട്ട്  നിര്മാണത്തിലാണ് ഇരുവരും വിജയക്കൊടി പാറിച്ചത്.