കരിക്കച്ചവടത്തിന്റെ കാണാക്കണക്ക്

അത്ര സാധാരണമല്ലാത്ത ഒരു കച്ചവടത്തെക്കുറിച്ചാണ് മണികിലുക്കം സംസാരിക്കുന്നത് ‘കരി’. കരി എന്നുകേൾക്കുമ്പോൾ മുഖം കറുക്കരുത് , കരിക്കച്ചവടത്തിലൂടെ ജീവിതം കരിപിടിപ്പിച്ച ഒരു സാധാരണക്കാരനായ മനുഷ്യനെകുറിച്ചാണ് മണികിലുക്കത്തിൽ പരിചയപെടുത്തുന്നത്.