മെറ്റേര്‍ണിറ്റി ഫോട്ടോഗ്രഫി, അനുഭവം പറഞ്ഞ് സംരംഭകര്‍

പ്രസവം. ഒരു കുഞ്ഞിന്റെ ജനനം.  ഇതെല്ലാം മുൻെപങ്ങുമില്ലാത്തവിധം നമ്മുടെ ജീവിതത്തിൽ ഇന്ന് ആഘോഷിക്കപ്പെടുന്നുണ്ട്.  പക്ഷെ കാലം മാറിയപ്പോൾ  ജീവിതത്തിലെ അത്തരം  സുപ്രധാന നിമിഷങ്ങൾക്ക് മൂല്യമേറി. പറഞ്ഞുവരുന്നത് മെറ്റേർണിറ്റി ആൻഡ് കിഡ്സ് ഫോട്ടോഗ്രഫിയെയും വീഡിയോ ഗ്രാഫിയേയും കുറിച്ചാണ്. അതിന്റെ വലിയ സാധ്യതകൾതിരിച്ചറിഞ്ഞ് മാസശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വയംസംരംഭകരായ ചെറുപ്പക്കാരെയും കുറിച്ചാണ് മണികിലുക്കം ആദ്യം സംവദിക്കുന്നത്.