കളിയല്ല ഈ വിപണി; പതിനെട്ടുകാരിയുടെ സംരംഭഗാഥ

അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പ്രശസ്തമായ കളിപ്പാട്ട വിഭാഗത്തില്‍പ്പെട്ട സ്ലൈം എന്ന ഉല്‍പ്പന്നത്തെയാണ് പരിചയപ്പെടുത്തുന്നത്. ഇന്ത്യയില്‍ വലിയ പ്രചാരത്തിലേക്ക് സ്ലൈം എത്തിയിട്ടില്ല. രാജ്യത്തെ ആദ്യ സ്ലൈം നിര്‍മ്മാതാവായ അവി കൃഷ്ണ നടേശന്‍ എന്ന പതിനെട്ടുകാരിയെ പരിചയപ്പെടുത്തുകയാണിവിടെ.