കോലഞ്ചേരിയിൽ നിന്ന് മധുരമുള്ള ഒരു ചോക്ലേറ്റ് ബിസിനസ് ഗാഥ

വൻകിട കമ്പനികള്‍ കയ്യടക്കിയ മേഖലയിൽ സ്വന്തം ഇഷ്ടവും താൽപര്യവും കൊണ്ടുമാത്രം വിജയം നേടിയ രണ്ടുപേർ. അൽപം മധുരത്തോടെയല്ലാതെ ഈ കഥ കേട്ടിരിക്കാനും കണ്ടു തീർക്കാനുമാകില്ല. കോലഞ്ചേരിയിൽനിന്ന് ലിസോ എന്ന ചോക്്ലേറ്റ് ബ്രാൻഡിന് തുടക്കമിട്ട ജേക്കബ് ജോയിയും കിഷോർ ജോർജും.