സമൂസയിൽ ചെറുസംരംഭമൊരുക്കി ജഗൻ

സമൂസ പ്രേമികളെ ലക്ഷ്യംവച്ച് തലസ്ഥാനത്ത് ഒരു സ്നാക്സ് കട. സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്റെ സംരംഭമാണ് സമൂസ പോയിന്റ്. സമൂസയുടെ വ്യത്യസ്തമായ രുചികളെപറ്റി കേട്ടറിഞ്ഞ് ആളുകള്‍ എത്തിയതോടെ സമൂസപോയിന്റില്‍ കച്ചവടം പൊടിപൊടിക്കുകയാണ്..