കേക്കും ക്രിസ്മസ് വിപണിയും

കേക്കും നക്ഷത്രങ്ങളും ക്രിസ്മസ് കാർഡുകളും  എല്ലാം ഉൾപ്പെടുന്ന വിപണിയിൽ തിരക്കേറുകയാണ്. ജി.എസ്.ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ ക്രിസ്മസ് കൂടിയാണിത്.  

ക്രിസ്മസ്  ആഘോഷം എന്നതിലപ്പുറം അതൊരു ഗന്ധമായി നമുക്കനുഭവപ്പെടുന്നത് ഒരു പക്ഷെ കേക്കുകളിലൂടെയാണ്.  പ്ലം, റിച്‌ പ്ലം കേക്കുകൾക്കുമെല്ലപ്പുറം ഫ്രഷ് ക്രീം കേക്കുകളും അതിലുമപ്പുറവുമുള്ള പുതിയ പരീക്ഷണങ്ങളുമാണ് കേക്ക് നിർമാണത്തിൽ നടക്കുന്നത്.