തേങ്ങയ്ക്ക് തീവില; തൊട്ടാൽപൊള്ളും വെളിച്ചെണ്ണ

Thumb Image
SHARE

ചരിത്രത്തിലാദ്യമായി റെക്കോർഡുവിലയിലേക്ക് കുതിച്ചുകയറിയ തേങ്ങയ്ക്കു പിന്നാലെ വെളിച്ചെണ്ണ ഉൾപ്പടെയുള്ള തേങ്ങയുടെ ഉപയുൽപ്പന്നങ്ങള്‍ക്കും വിലയേറുകയാണ്. പ്രത്യേകിച്ചും വെളിച്ചെണ്ണയുടെ വില. വെളിച്ചെണ്ണയുടെ ഈ വിലവർധന വ്യാപാരികൾക്ക് നേട്ടമാകുന്നുണ്ടെങ്കിലും അർഹതപ്പെട്ടവരുടെ കൈകളിലേക്കല്ല കൂടുതലും ഈ ലാഭം ചെന്നെത്തുന്നത്.  വർഷങ്ങളായി ഈ രംഗത്ത് മേൽക്കോയ്മ നേടിയ മികച്ച ബിസിനസ്സുകാര്‍ത്തന്നെയാണ് വിപണിയിലെ ഈ പൊള്ളത്തരം തുറന്നുകാട്ടുന്നതും. ഒരു അന്വേഷണം.

MORE IN MONEY KILUKKAM
SHOW MORE