ഓർക്കിഡിന്റെ പണത്തൂക്കം

ഓർക്കിഡിനും അതിന്റെ തൈകൾക്കും നമ്മുടെ സംസ്ഥാനത്ത് വളരെ വലിയ വിപണിയുണ്ട്, തായ്‌ലാൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്യുന്ന ഓർക്കിഡ് തൈകൾക്കാണ് ഏറെ പ്രിയം. ഓർക്കിഡ് വില്പനയിലൂടെ നേട്ടംകൊയ്യുന്നവരെക്കുറിച്ചാണ് മണികിലുക്കത്തിൽ അവതരിപ്പിക്കുന്നത്.