ബിടെക്കും എംബിഎയും കുറെ കന്നുകാലികളും

എംബിഎയും ബിടെക്കും കഴിഞ്ഞ് കന്നുകാലികളെ വളർത്താനിറങ്ങിയ അഞ്ചംഗ സുഹൃത്ത് സംഘം അവരെയാണ് മണിക്കിലുക്കത്തിലൂടെ   പരിചയപെടുത്തുന്നത്. എറണാകുളത്തെ പൂക്കാട്ടുപടിയിൽ സ്വന്തമായിയുള്ള കന്നുകാലി ഫാമിൽനിന്നുള്ള ശുദ്ധമായ പശുവിൻപാൽ കൊച്ചിയിലും പരിസരത്തും വിറ്റ് ലാഭമുണ്ടാകുകയാണ് ഈ സുഹൃത്തുക്കൾ.