ബെംഗളൂരുവില്‍ നിന്നൊരു ബിസിനസ് ഗാഥ

എന്‍ജിനിയറിങിന് ശേഷം ജോലിതേടി  ബെംഗളൂരുവിലെത്തിയ ഷറഫ് ജലാല്‍ . കോട്ടയംകാരനാണ്.  ഷറഫ് പഠിച്ചത് എന്‍ജിനീയറിങ്ങായിരുന്നെങ്കിലും എത്തിപ്പെട്ടത്  ബിസിനസ്സിലേക്കാണ്. അതും വസ്ത്രമേഖലയിലേക്ക്. എഫ് ടു എന്ന ഷര്‍ട് ബ്രാന്‍ഡിന് തുടക്കമായത് അങ്ങനെയാണ്.