വിജയകരമായി യൂസ്ഡ് കാർ വിപണി

സംസ്ഥാനത്ത പുതിയ കാറിന്റെ വിപണിക്കൊപ്പം യൂസ്ഡ് കാറിന്റെ വിപണിയും സജീവമാണ്. യൂസ്ഡ് കാറിന്റെ വിപണി പ്രിത്യേകിച്ചും പ്രീമിയം സൂപ്പർ പ്രീമിയം യൂസ്ഡ് കാറിന്റെ വിപണിയിൽ സജീവമായ അഞ്ചംഗ സുഹൃത് സംഘത്തെയും അവർ കൊച്ചിയിൽ തുടങ്ങിയ ഷോറൂമിനെയും ആണ് മണികിലുക്കം ആദ്യം പരിചയപെടുത്തുന്നത്.