E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Money Kilukkam

അണ്ടർ 17 ലോകകപ്പിന്റെ കച്ചവടക്കണക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പിന് കൊച്ചി വേദിയാകുമ്പോൾ കൊച്ചിക്കും കേരളത്തിനും കൈവരുന്ന ചില നേട്ടങ്ങളുണ്ട് , സ്പോർട്സ് ടുറിസവും വ്യാപാരനേട്ടങ്ങളും എല്ലാം അണ്ടർ 17 ഫുട് ബോൾ വേൾഡ് കപ്പിന്റെ സാമ്പത്തിക വശങ്ങളാണ് ഒരു അന്വേഷണം .

ചില നിർമിതികൾ അങ്ങിനെയാണ് കാലം കഴിയുന്തോറും പ്രാധാന്യമേറും  , മൂല്യമുയരും വിപണി മൂല്യവും. സ്പോർട്സിന്  പ്രത്യേകിച്ച് ഫുട് ബോളിന് ക്രിക്കറ്റിനോളം പ്രാധാന്യമൊന്നും കല്പിക്കാതിരുന്ന രാജ്യത്ത് , പ്രത്യേകിച്ച് ഈ കൊച്ചു കേരളത്തിൽ ഇവിടെ ഈ കൊച്ചിയിൽ ലോകമിപ്പോൾ ഉറ്റുനോക്കുകയാണ് . ഫിഫ യുടെ മേൽനോട്ടത്തിൽ അണ്ടർ 17  ലോക കപ്പ് എന്ന ലോകോത്തര മത്സരമെത്തുമ്പോൾ കൊച്ചിയുടെയും ഈ കൊച്ചുകേരളത്തിന്റെയും വിപണിമൂല്യം ലോകത്തോളം ഉയരുകയാണ്