അമേരിക്കയിലെ മധ്യകാലതിരഞ്ഞെടുപ്പിൽ നീലത്തരംഗം ആഞ്ഞടിക്കുമോ?

loka-karyam-trump
SHARE

കലിഫോർണിയ സംസ്ഥാനത്താണ് സാക്രിമെന്റോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‍ഡെമോക്രാറ്റുകൾ ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്.. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ ഏറ്റവുമധികം തുറന്നെതിർത്തിട്ടുള്ളതും കലിഫോര്‍ണിയക്കാർ തന്നെ.  

MORE IN LOKA KARYAM
SHOW MORE