കണ്ണീരുണങ്ങാതെ സിറിയ

lk-syrian-civil-war-t
SHARE

സിറിയയുടെ ദുരിതം അവസാനിക്കുന്നില്ല. ഏഴുവര്ഷം നീണ്ട ആഭ്യന്തരയുദ്ധത്തില് ഏറ്റവും പ്രധാനമായിരുന്നു ഇസ്്ലാമിക് സ്റ്റേറ്റിന്റെ പരാജയം. പക്ഷേ സിറിയന് ജനതയ്ക്ക് വിജയം ഇന്നും ഏറെ അകലെയാണ്. ആഭ്യന്തര തര്ക്കം തീര്ക്കാന് അയല്പക്കക്കാരെ വിളിക്കേണ്ടി വന്നതിന്റെ ദുരന്തമാണ് സിറിയ ഇപ്പോള് ഏറ്റുവാങ്ങുന്നത്. സഹായിക്കാന് വന്ന ഇറാന് തങ്ങളുടെ ശത്രുവായ ഇസ്രയേലിനെ അടിക്കാന് സിറിയ ഉപയോഗിക്കുന്നതാണ് ഏറ്റവും പുതിയ കാഴ്ച.

MORE IN LOKA KARYAM
SHOW MORE