E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 04:59 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ഗൃഹാതുരത്വം സമ്മാനിച്ച് യുഎഇ ഇന്ത്യാ ഫെസ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്നതായിരുന്നു പോയവാരം അബുദാബിയില്‍ നടന്ന യുഎഇ ഇന്ത്യാ ഫെസ്റ്റ്. ഇന്ത്യക്കാര്‍ മാത്രമല്ല, ഒട്ടേറെ വിദേശികളും ഇന്ത്യയുടെ സംസ്കാരവും പാരന്പര്യവും അറിയുവാനും ആസ്വാദിക്കാനും ഈ ഉല്‍സവപ്പറന്പിലേക്കെത്തി.

മറുനാട്ടിലെ ഇന്ത്യയുടെ സാംസ്കാരിക പെരുമയായിരുന്നു യുഎഇ ഇന്ത്യാ ഫെസ്റ്റ്. ഇന്ത്യയുടെ പരന്പരാഗത ആഘോഷങ്ങളും നൃത്തങ്ങളും സംഗീതവിരുന്നും രുചി മാഹാത്മ്യവും എല്ലാം ഒത്തു ചേരുന്നതായിരുന്നു ഇന്ത്യാ ഫെസ്റ്റ്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക ഇഴയടുപ്പം പ്രകടമാക്കുന്ന കലാവിരുന്നുകളോടെയാണ് ഉല്‍സവത്തിന് കൊടിയേറിയത്. മലബാറിന്‍റെ സ്വന്തം കോല്‍ക്കളിയും അറബ് നാടിന്‍റെ തനത് നൃത്തരൂപങ്ങളുമെല്ലാം ആസ്വാദകര്‍ക്ക് ആവേശമായി പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തസന്ധ്യയായിരുന്നു പ്രധാന ആകര്‍ഷണം. വശ്യമനോഹരമായ ചുവടുകളും ഭാവപ്പകര്‍ച്ചയുമായി ലക്ഷ്മി ഗോപാലസ്വമാമി അവതരിപ്പിച്ച കൃഷ്ണകഥ ആസ്വാദകരുടെ മനസ് കീഴടക്കി.

ബോളിവുഡ് ഗായകന്‍ നരേഷ് അയ്യരും ശരണ്യ ശ്രീനിവാസും ഒരുക്കിയ സംഗീതനിശയും ഇന്ത്യ ഫെസ്റ്റിന്‍റെ ആവശേക്കാഴ്ചയായി. ഭാരതത്തിന്‍റെ തനതു രുചിമേളവുമായെത്തിയ ഭക്ഷ്യമേള പ്രവാസികളുടെ മനസും വയറും നിറച്ചു. 

കേരളത്തിന്‍റെ അപ്പവും താറാവുകറിയും പുട്ടും കടലയും ഇടിയപ്പവും മീന്‍കറിയുമെല്ലാം സ്വദേശികള്‍ക്കും പുതിയൊരു രുചി അനുഭവമായി. പ്രവാസി ഇന്ത്യക്കാര്‍ക്കൊപ്പം സ്വദേശികളുടെ പങ്കാളിത്തവും ഇന്ത്യാ ഫെസ്റ്റിനെ വേറിട്ടതാക്കി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും യുഎഇയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ചാണ് യുഎഇ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :