E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 09:19 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വരയില്‍ വിസ്മയങ്ങൾ തീര്‍ത്ത് രവീന്ദ്രനും നവീനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തില്‍നിന്നുള്ള രണ്ടു ചിത്രകാരന്‍മാരുടെ വിശേഷങ്ങളാണ് ഇനി. രവീന്ദ്രന്‍വലപ്പാടും, എസ്.കെ.നളിനും. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പക്ഷേ ഇവരുടെ ചിത്രങ്ങളും ചിത്രകലാരീതിയുമൊക്കെ തീര്‍ത്തും വിഭിന്നവുമാണ്.

വരയില്‍വിസ്മയങ്ങള്‍തീര്‍ക്കുന്നവരാണ് രവീന്ദ്രനും നവീനും. വ്യത്യസ്തമായ ശൈലികളും സങ്കേതങ്ങളുമായി ചിത്രകലയില്‍തങ്ങളുടേതായ പാത തുറന്നവര്‍. കാന്‍കൂപ്പെറിക് എന്ന പുത്തന്‍ശൈലിയിലാണ് രവീന്ദ്രന്‍റെ ചിത്രങ്ങള്‍. ചെമ്പുതകിടുകളും ആക്രിലിക് പെയിന്‍റും ഉപയോഗിച്ചുള്ള ചിത്രകലാ രീതിയാണിത്. ഈ രീതിയില്‍രവീന്ദ്രന്‍ഒരുക്കിയ അന്ത്യ അത്താഴ ചിത്രമാണ് ഏറ്റവും ശ്രദ്ധേയം. ക്രിസ്തുവിന്‍റെ ശിഷ്യന്‍മാരുടെയും മുഖങ്ങള്‍ചെന്പുതകിടുകളിലും ബാക്കി ഭാഗങ്ങള്‍ആക്രിലിക്കിലും ചെയ്തിരിക്കുന്നു.

മനുഷ്യന്‍റെ ജനനം മുതല്‍മരണം വരെയുള്ള യാത്ര ചിത്രീകരിക്കുന്ന ന്യൂ ജനറേഷന്‍, തീവ്രവാദത്തിനെതിരെ സന്ദേശം നല്‍കുന്ന ഫീല്‍ഓഫ് പിയര്‍, പ്രകൃതിയുടെ മലിനീകരണം വരച്ചു കാട്ടുന്ന ഡിസ്ട്രക്ഷന്‍തുടങ്ങിയവയാണ് രവീന്ദ്രന്‍വലപ്പാടിന്‍റെ ശ്രദ്ധേയമായ മറ്റ് കാന്‍കൂപ്പെറിക് ചിത്രങ്ങള്‍.

പ്രകൃതി നല്‍കിയ കുടിവെള്ളത്തില്‍നിന്ന് കുപ്പിവെള്ളത്തിലേക്ക് മാറിയ വര്‍ത്തമാനകാലത്തിന്‍റെയും കുടിവെളത്തിനു പകരം ഗുളികകള്‍കഴിക്കേണ്ടി വരുന്ന ഭാവികാലത്തിന്‍റെയും ഓര്‍മപ്പെടുത്തലുകളും രവീന്ദ്രന്‍റെ കാന്‍കൂപ്പെറിക് ചിത്രങ്ങളിലുണ്ട്. ഗള്‍ഫ് നാടുകളുടെ പാരമ്പര്യക്കാഴ്ചകള്‍വരച്ചു ചേര്‍ത്ത കാന്‍കൂപ്പെറിക് ചിത്രവും ആകര്‍ഷകമാണ്.

നൂറുകണക്കിന് ചെറു മുഖങ്ങള്‍ചേര്‍ത്ത് ഒരു ചിത്രമായി മാറുന്നതാണ് ഈ ചിത്രകാരന്‍റെ മറ്റൊരു സവിശേഷത. തീക്കനല്‍ചുവപ്പിലെ തെയ്യച്ചിത്രം നമ്മെ ഉത്തരമലബാറിലെ കാവുകളിലേക്ക് ഒരു നിമിഷം കൊണ്ടുപോകും. പരീക്ഷണങ്ങളാണ് രവീന്ദ്രന്‍റെ ശൈലിയിയെങ്കില്‍ബിംബങ്ങളിലൂടെയും സൂചകങ്ങളിലൂടെയും സന്ദേശങ്ങള്‍നല്‍കുന്നതാണ് നളിന്‍റെ ചിത്രങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമന്വയമാണ് മിക്ക ചിത്രങ്ങളുടെയും ഉള്ളടക്കം.

ഇളം ചായക്കൂട്ടുകളിലൂടെ യാത്രകളും കടല്‍ക്കരക്കാഴ്ചകളുമെല്ലാം ഈ ചിത്രങ്ങളില്‍നിറയുന്നു. സ്ത്രീ പുരുഷ ബന്ധത്തെ ബിംബങ്ങളിലൂടെ അവതരിപ്പിക്കുന്ന റിയലസ്റ്റിക് രീതിയും ഈ ചിത്രങ്ങളില്‍കാണാം.തൃശൂര്‍സ്വദേശികളായ ഈ ചിത്രകാരന്‍മാരെ തേടി ഒട്ടേറെ അംഗീകാരങ്ങള്‍വന്നു കഴിഞ്ഞു. പുതിയ ശൈലികളുടെയും പരീക്ഷണങ്ങളുടെയും നിറക്കൂട്ടുകളൊരുക്കി ഈ സുഹൃത്തുക്കള്‍യാത്ര തുടരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :