E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രവാസികളുടെ സ്വന്തം പൂട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വലിയ ഒരു പൂട്ടിനെ കുറിച്ചാണ് ഇനി പറയുന്നത്. വാതിലിന്‍റെ പൂട്ടല്ല, ഇതൊരു സിനിമയാണ്. പ്രവാസ ലോകത്തെ കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ നല്ല മനോഹരമായ ഒരു സിനിമ. പൂര്‍ണമായും പ്രവാസികളുടേതെന്നു പറയാവുന്ന ആദ്യ മലയാള സിനിമയാണ് പൂട്ട്. 

പൂട്ട്.. പൂര്ണമായും ഒരു പ്രവാസി സിനിമയെന്ന് വിളിക്കാം നമുക്ക് ഈ കൊച്ച് ചലച്ചിത്രത്തത്തെ. സംവിധായകനും തിരക്കഥാകൃത്തും ഒഴികെ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്ത്തിച്ചവരെല്ലാം പ്രവാസികളാണ്... പ്രവാസലോകത്തെ ഒട്ടേറെ കലാകാരന്മാര്ക്ക് ചലിച്ചിത്ര ലോകത്തേക്കുള്ള പൂട്ട് തുറന്നു കൊടുക്കുകയാണ് ഈ സിനിമ.

യു.കെ.കുമാരന്റെ കൂടാരം എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പൂട്ട് ഒരുക്കിയിരിക്കുന്നത്. കഥാസാഹചര്യങ്ങളും പരിസരങ്ങളും പൂര്ണമായും ഗള്ഫിലേക്ക് പറിച്ചു നട്ടു. േദശീയ പുരസ്കാര ജേതാവ് രാജീവ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധാനവും നിര്മാണവും

ഇലക്ട്രോണിക് ലോക്ക് സംവിധാനമുള്ള ഒരു അപ്പാര്ട്ട്മെന്റ് സമുച്ചയത്തിലെ എല്ലാ ഫ്ളാറ്റുകളും ഒരേ സമയം ലോക്ക് ആകുന്നതും, ആ സമയം ഈ ഫ്ളാറ്റുകള്ക്കുള്ളില്നടക്കുന്ന സംഭവവികാസങ്ങളുമാണ് പൂട്ടിന്റെ ഇതിവൃത്തം. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ചതിയുടെയും സ്നേഹത്തിന്റെയും എല്ലാം കാഴ്ചകളാണ് ഈ പൂട്ടിനകത്ത് ഒളിപ്പിച്ച് വച്ചിരിക്കുന്നത്.

രണ്ടോ മൂന്നോ പേരൊഴികെ ചിത്രത്തില്അഭിനയിച്ചിട്ടുള്ളവരെല്ലാം പുതുമുഖങ്ങളാണ്. യുഎഇയുടെ വിവിധ ഭാഗങ്ങളില്നിന്നുള്ള കലാകാരന്മാരെ ഓഡിഷന്നടത്തിയാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ചിത്രീകരണം തുടങ്ങും മുന്പ് താരങ്ങള്ക്കായി അഭിനയ പരിശീലന കളരിയും ഒരുക്കിയിരുന്നു.

ഏറെ പ്രതീക്ഷയോടെ ആദ്യചിത്രം പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഈ പ്രവാസി താരങ്ങള്. രാജീവ് നാഥിനെ പോലൊരു സംവിധായകന്റെ ചിത്രത്തിലൂടെ തുടക്കം കുറിക്കാനായതിന്റെ ആവേശവും ഇവര്മറച്ചു വയ്ക്കുന്നില്ല.

പുതുമുഖങ്ങളാണെങ്കിലും ചിത്രത്തില്അഭിനയിച്ചവരില്പലരും പ്രതിഭ കൊണ്ട് അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്കുന്ന ഒരു പിടി താരങ്ങളെ ഈ ചിത്രം സമ്മാനിക്കുന്നുവെന്ന് സംവിധായകന്റെ ഉറപ്പ്.

ദുബായിലും ഫുജൈറയിലുമായി പതിമൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്ത്തിയാക്കിയത്. ചെറിയ മുതല്മുടക്ക് മാത്രമുള്ള ചിത്രമായതിനാല്വളരെ പരിമിതമായ സൗകര്യങ്ങളുപയോഗിച്ചായിരുന്നു ചിത്രീകരണം.

കോടികള്മുതല്മുടക്കി ചിത്രീകരിക്കുന്ന വന്പന്സിനിമകള്ക്കിടയില്പ്രവാസികളുടെ ഈ പൂട്ടും ക്രിസ്മസ് കാലത്ത് തിയേറ്ററിലെത്തും. ഒരുപാടാളുകളുടെ ഒരു സ്വപ്ന സാക്ഷാല്ക്കാരമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :