E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 12:01 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

താര സമ്പന്നമാക്കി ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്കാര സമര്‍പ്പണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തെന്നിന്ത്യന്‍ താരങ്ങള്‍ സമ്പന്നമാക്കിയ രാവില്‍ എട്ടാമത് ഏഷ്യാവിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്‍ഡില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തിയായിരുന്നു പുരസ്കാര സമര്‍പ്പണം.

ബോളിവുഡ് താര റാണി മാധുരി ദീക്ഷിതിന്‍റെ സാന്നിധ്യമായിരുന്നു അവാര്‍ഡ് നിശയുടെ മുഖ്യ ആകര്‍ഷണം. ഐകണ്‍ ഔഫ് ഇന്ത്യ പുരസ്കാരം നല്‍കിയാണ് താരസുന്ദരിയെ ഏഷ്യാവിഷന്‍ ആദരിച്ചത്. മലയാളത്തില്‍ അഭിസംബോധന ചെയ്ത് അവര്‍ ആരാധകരുടെ മനം കവര്‍ന്നു. നൃത്തം ചെയ്തും പാട്ടുപാടിയും മറ്റു താരങ്ങള്‍ക്കൊപ്പം ചുവടുവച്ചും മാധുരി ദീക്ഷിത് വേദി കയ്യടക്കി. മാധ്യമരംഗത്തെ സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് ഏറ്റുവാങ്ങി.

ഏറ്റവും നല്ല ജഡ്ജിനുള്ള പുരസ്കാരം മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് ജഡ്ജ് പ്രിയാമണിക്ക് സമ്മാനിച്ചു. മഴവില്‍ മനോരമയിലെ ദേ ഷെഫ്, ഡി ഫോര്‍ ഡാന്‍സ് അവതാരക ജുവല്‍ മേരിയാണ് മലയാളത്തിലെ മികച്ച അവതാരക. 

ഡി ഫോര്‍ ഡാന്‍സ് താരങ്ങളായ റംസാന്‍, സാനിയ എന്നിവര്‍ക്ക് പുറമെ ഷംന കാസിം, അപര്‍ണ വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കലാസന്ധ്യ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. വിമന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് മംത മോഹന്‍ദാസിന്.  മികച്ച തമിഴ് അവതാരകയായി ദിവ്യദര്‍ശിനിയും മികച്ച ഗെയിം ഷോയ്ക്ക് മുകേഷും പുരസ്കാരം ഏറ്റുവാങ്ങി. ഗൌതം റോഡെയാണ് മികച്ച നടന്‍. സ്റ്റാര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ഷഹീര്‍ ഷെയ്ഖിനും സമ്മാനിച്ചു. 

മാധുരി ദീക്ഷിത്ത് അഭിനയിച്ച ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കി ഷംന കാസിം അവതിരിപ്പിച്ച നൃത്തമായിരുന്നു മറ്റൊരു ആകര്‍ഷണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :