E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:28 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ത്രിമാനചിത്രങ്ങളിൽ വിസ്മയം തീർത്ത് റിയാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വരകളിലെ വിസ്മയം എന്നു വിളിക്കാം നമുക്ക് ത്രിമാന ചിത്രരചനയെ. പ്രതിഭയും മനക്കണക്കും ചേരുന്നതാണ് ത്രിമാന ചിത്രരചന. ത്രീഡി പെയിന്‍റിങ്ങില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി മലയാളിയാണ് റിയാസ് റഹ്മാന്‍. റിയാസിന്‍റെ ത്രിമാന ചിത്രവിശേഷങ്ങളാണ് ഇനി..

ഒരു കാഴ്ചയിൽ പല മാനങ്ങൾ കാണിച്ചു തരികയാണ് റിയാസ്, അതുമല്ലെങ്കിൽ കാഴ്ച്ചയുടെ പല മാനങ്ങളാണ് റിയാസ് റഹ്മാന്റെ ത്രിമാനചിത്രങ്ങള്നമുക്ക് കാണിച്ച് തരുന്നത്... വരയ്ക്കൊപ്പം കണക്കും സാങ്കേതികതകളും ചേരുന്ന രചനാ രീതിയാണ് ത്രിമാന ചിത്രരചന അഥവാ ത്രീഡി പെയിന്റിങ്. ഒരു പ്രത്യേക കോണില്നിന്ന് നോക്കിയാൽ യാഥാർഥ്യമെന്ന് തോന്നിക്കുന്നതാണ് ഇത്തരം ചിത്രരചനയുടെ പ്രത്യേകത

വിദേശരാജ്യങ്ങളിൽ ഏറെ ജനപ്രിയമെങ്കിലും മലയാളികൾ അധികം കടന്നു ചെല്ലാത്ത മേഖലയാണിത്. ത്രിമാന ചിത്രരചന നടത്തുന്ന വിരലില്ചുരുക്കം മലയാളികളില്ഒരാളാണ് തിരുവനന്തപുരം വിതുര സ്വദേശിയായ റിയാസ്. ഏറെ സമയവും അതിലേറെ ക്ഷമയും ഉണ്ടെങ്കില്മാത്രമേ ത്രിമാന ചിത്രങ്ങള്വരയ്ക്കാനാകൂ. വരയോ കണക്കു കൂട്ടലുകളോ അല്പമൊന്ന് പാളിയാല്ചിത്രത്തിന്റെ ത്രിമാന സ്വഭാവം തന്നെ നഷ്ടമാകും.

ദിവസങ്ങളെടുത്താണ് ഓരോ ചിത്രങ്ങളും പൂര്ത്തീകരിക്കുന്നത്. പെന്സില്ഉപയോഗിച്ചാണ് ചിത്രരചന. വരയ്ക്കുന്ന വസ്തുവിന്റെ യഥാര്ഥ മാതൃക നോക്കി തന്നെയാണ് ചിത്രങ്ങള്വരച്ചെടുക്കുന്നത്. ചിത്രത്തിനൊപ്പം അതിന്റെ ത്രിമാനകതയെ എടുത്തു കാണിക്കുന്ന വസ്തു കൂടി ചേര്ന്നാലേ വരയുടെ ആ ഭംഗി മനസിലാക്കാനാകൂ. 

ത്രിമാന ചിത്രങ്ങള്ക്ക് പുറമേ, ജലച്ഛായവും എണ്ണച്ചായവും ആക്രിലിക്കും ഉപയോഗിച്ചെല്ലാം റിയാസ് ചിത്രങ്ങള്വനരയ്ക്കും. എങ്കിലും ഇഷ്ടം ത്രീഡി പെയിന്റിങ്ങിനോട് തന്നെ. കേരളത്തില്മൂന്നു ചിത്രപ്രദര്ശനങ്ങള്നടത്തിയിട്ടുള്ള റിയാസിന്റെ സ്വപനം  ദുബായ് ത്രീഡി ആര്ട്ട് ഷോയില്തന്റെ ചിത്രം വരയ്ക്കുക എന്നതാണ്. 

ദുബായില്മെക്കാനിക്കല്എഞ്ചിനീയറായ റിയാസ് ജോലി കഴിഞ്ഞെത്തുന്ന സമയങ്ങളില്ചുരുങ്ങിയ സൗകര്യങ്ങള്ക്കിടയിലും റിയാസ് പുതിയ ചിത്രങ്ങള്വരയ്ക്കും. എല്ലാ പിന്തുണയും പ്രോല്സാഹനവുമായി  കൂട്ടുകാരും ഒപ്പമുണ്ട്. പ്രവാസ ജീവിതം സമ്മാനിക്കുന്ന ജീവിതക്കാഴ്ചകളാണ് കാഴ്ചയുടെ പലമാനങ്ങളൊരുക്കാന്റിയാസിന് ഊർജമേകുന്നത്. ആ ഊർജത്തിൽ ഇനിയും ഒരുപിടി നല്ല ചിത്രങ്ങൾ റിയാസിന്റെ കാൻവാസിൽ വിരിയട്ടെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :