മറുനാട്ടിൽ ഇന്ത്യയുടെ യശസ്സുയർത്തിയ 28 വ്യക്തികളെയും 4 സംഘടനകളെയും പ്രവാസിഭാരതീയ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. കോവിഡ് പ്രതിരോധവും ആത്മനിർമർ ഭാരതും പ്രവാസികളും ആയിരുന്നു ഇത്തവണത്തെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു ഉദ്ഘാടനം..