പ്രവാസികള്‍ ചോദിക്കുന്നു; മന്ത്രി മറുപടി പറയുന്നു; വിഡിയോ

gulf1111
SHARE

ചെറിയ പെരുന്നാളാഘോഷങ്ങളിലാണ് പ്രവാസിമലയാളികളടക്കമുള്ള ഇസ്ലാം മതവിശ്വാസികൾ. ഇതിനിടയിൽ പ്രവാസികൾക്കു ഏറെ പ്രതീക്ഷ നൽകുന്നൊരു വാർത്തയാണ് ഡൽഹിയിൽ നിന്നുണ്ടായത്. മലയാളിയായ വി.മുരളീധരൻ കേന്ദ്രവിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റു. ദീർഘനാളായുള്ള പ്രവാസികളുടെ പ്രശ്നങ്ങൾക്കു കേന്ദ്രവിദേശകാര്യസഹമന്ത്രിയുടെ മറുപടിയുമായി ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡ് നിങ്ങൾക്കു മുന്നിലെത്തുകയാണ്.

ദീർഘനാളായുള്ള ആവശ്യങ്ങളുൾപ്പെടെ പ്രവാസിമലയാളികൾക്കു പുതിയ സർക്കാരിനോട്, വിദേശകാര്യമന്ത്രാലയത്തോട് പറയാൻ ഏറെയുണ്ട്. 

പ്രവാസികളുടെ നിർദേശങ്ങളോട്, ആവശ്യങ്ങളോട് കേന്ദ്രവിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി വി.മുരളീധരൻ നേരിട്ട് മറുപടി പറയുകയാണ്. 

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.