E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കടലില്‍ ഒരു നോന്പു തുറ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കടലില്‍ ഒരു നോന്പു തുറ. അതും നല്ല നാടന്‍ വിഭവങ്ങളുമായി. അത്തരത്തില്‍ വ്യത്യസ്തമായ ഒരു നോന്പു തുറയാണ് കഴിഞ്ഞ ദിവസം ഒമാനിലെ മുസണ്ടത്തില്‍ നടന്നത്.

കടല്‍ക്കാറ്റില്‍ ദിവസത്തിന്‍റെ ക്ഷീണം അലിയിച്ച് കളഞ്ഞ്, നാവില്‍ മലയാളത്തിന്‍റെ രുചിയുമായി ഒരു നോന്പുതുറ. മുസണ്ടത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ഉരുവില്‍ കടല്‍ യാത്ര ചെയ്തായിരുന്നു ഈ നോന്പുതുറ. 

കേരളത്തിന്‍റെ പഴം പൊരിയും പക്കാവടയും തരിക്കഞ്ഞിയുമെല്ലാം നോന്പുതുറയ്ക്ക് ഒരുക്കിയിരുന്നു. ഒപ്പം നല്ല മലബാര്‍ ബിരിയാണിയും. മലയാളികളേക്കാള്‍ സ്വദേശികളെയാണ് ഈ വിഭവങ്ങള്‍ ഏറെ ആകര്‍ഷിച്ചത്.

ഉരുവിന്‍റെ മുകള്‍ തട്ടില്‍ മുസല്ല വിരിച്ച് നിസ്കരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മുപ്പതോളം സ്വദേശികളടക്കം ഏഴുപതോളം പേരാണ് ഈ സമൂഹ നോന്പുതുറയ്ക്ക് എത്തിയത്. ഇഫ്താറില്‍ പങ്കെടുത്തവര്‍ക്കെല്ലാം കടലില്‍ ഉരുവില്‍ യാത്ര ചെയ്തുകൊണ്ടുള്ള ഈ നോന്പുതുറ വേറിട്ട അനുഭവമായി.

നല്ല രുചിയുള്ള നാടന്‍ ഭക്ഷണം ആസ്വദിക്കാനായതിന്‍റെ സന്തോഷമായിരുന്നു മറ്റു ചിലര്‍ക്ക്, മുസണ്ടത്തിലെ ടൂറിസത്തിന്‍റെ പ്രചാരണാ‍ഥം സ്കൈ മുസണ്ടം ഗ്രൂപ്പാണ് ഈ വ്യത്യസ്തമായ നോന്പുതുറ ഒരുക്കിയത്.

ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളൊലൊന്നാണ് മുസണ്ടം. ഉരുവിലൂടെയുള്ള കടല്‍ യാത്രയും കടലിലെ വിനോദങ്ങളുമാണ് ഇവിടുത്തെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :