E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ഫോക്സ് വാഗൻ അമിയോ ടെസ്റ്റ് ഡ്രൈവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫോക്സ്‍വാഗണിന്റെ പുതിയ കോംപാക്റ്റ് സെഡാൻ അമിയോ വിപണിയിലെത്തി. 1.2 ലിറ്റർ‌ പെട്രോൾ എൻജിനുമായാണ് അമിയോ എത്തുന്നത്. 1198 സിസി കപ്പാസിറ്റിയുള്ള എൻജിൻ 5400 ആർപിഎമ്മിൽ 73 ബിഎച്ച്പി കരുത്തും 3750 ആർ‌പിഎമ്മിൽ 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ലിറ്ററിന് 17.83 കിലോമീറ്ററാണ് എആർഎഐ മൈലേജ്.

നാലു മീറ്ററിൽ താഴെ നീളമുള്ള സബ് കോംപാക്ട് സെഡാൻ വിഭാഗത്തിൽ മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോഡ് ആസ്പെയർ, ഹോണ്ട അമയ്സ് തുടങ്ങിയ വാഹനങ്ങളുമായാണ് അമിയോ ഏറ്റുമുട്ടുക.

ആന്റി പിഞ്ച് പവർ‌വിന്റോ, ഫ്രണ്ട് സെന്ററൽ ആംറെസ്റ്റ്, ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, സ്റ്റാറ്റിക് കോണറിങ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ സെഗ്മെന്റിൽ ആദ്യമായി നൽകുന്നതും അമിയോയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ സുരക്ഷയ്ക്കായി കാറിന്റെ എല്ലാ വകഭേദത്തിലും മുന്നിൽ ഇരട്ട എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ലഭ്യമാണ്.

5.14 ലക്ഷം മുതൽ 6.91 ലക്ഷം വരെയാണ് അമിയോയുടെ എക്സ്ഷോറൂം വില. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :