അബദ്ധം പറ്റി പലരും പെട്രോൾ കാറിൽ ഡീസൽ അടിക്കാറുണ്ട്. എൻജിന് ഭയങ്കര പ്രശനം ആണെന്ന് പറഞ്ഞു ഭയപെടുത്താറുണ്ട്. അത് അത്ര വലിയ പ്രശനം ഒന്നുമില്ല വണ്ടി ഓടുകയും ചെയ്യും. വലിവ് കിട്ടില്ല. പുക ഉണ്ടാവും എന്നു മാത്രം. കാരണം ടാങ്കിലുള്ള പഴയ പെട്രോൾമായി ഡീസൽ മിക്സ് ആകും. അങ്ങിനെ ആണ് പുക വരുന്നത്. വർഷോപ്പിൽ കാണിച്ചാൽ ടാങ്കിലുള്ള ഡീസൽ കലർന്ന പെട്രോൾ ഫ്യുവൽ പമ്പ് ഓൺ ആക്കി പുറത്തെടുക്കാൻ പറ്റും. പിന്നെ കൂടുതൽ പെട്രോൾ ഫിൽ ചെയ്ത് ഓടിച്ചാൽ മതി. പ്ലഗ് ഊരി ക്ലീൻ ചെയ്യണം.
എന്നാൽ ഡീസൽ വണ്ടിയിൽ പെട്രോൾ അടിച്ചാൽ പ്രശ്നം ആണ്. പമ്പ് തകരാർ സംഭവിക്കും. അടിച്ചെങ്കിൽ കൂടതൽ ഓടിക്കാതെ ഒതുക്കി ഇടുന്നതാണ് നല്ലത്.
ബൈക്ക്ൽ ആണ് സംഭവിച്ചെതെങ്കിൽ ടാങ്ക് ഊരി ഡീസൽ ഊറ്റുക. കാർബുറേറ്റർ ക്ലീൻ ചെയ്യുക. പ്ലെഗ് ക്ലീൻ ചെയ്യുക. നോ പ്രോബ്ലം.