E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:18 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

കൂടുതൽ ക്ലാസായി മെഴ്സീഡിസ് ഇ ക്ലാസ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്താം തലമുറയിൽപെട്ട മെഴ്സീഡിസ് ഇ ക്ലാസ്സിന്റെ വിശേഷങ്ങൾ ആണ് ഫാസ്റ്റ്ട്രാക്കിൽ അവതരിപ്പിക്കുന്നത് 

നിലവിലെ മോഡലിൽ നിന്നും ഒരുപാട് മാറ്റങ്ങളും പുതുമകളുമായി ആണ് വാഹനം ഇറക്കിയിരിക്കുന്നത്, മറ്റു വാഹനങ്ങളെ അപേക്ഷിച്ചു കൂടിയ വീൽ ബേസിലും നീളത്തിലുമാണ് വാഹനം ഇറക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് റൈറ്റ്ഹാൻഡ് ഡ്രൈവായി ഈ വാഹനത്തെ അവതരിപ്പിക്കുന്നത്. 184 എംഎം ലെങ്താണ് വാഹനത്തിനു നൽകിയിട്ടുള്ളത് 

മുൻ മോഡലുകളിൽ നിന്നും വലിയ വ്യത്യാസ്സം ഒന്നും തന്നെ വാഹനത്തിന്റെ ഡിസൈന് നൽകിയിട്ടില്ല പകരം ലക്ഷുറിയിലും അതുപോലുള്ള മറ്റു സൗകര്യങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട് . വലിയ റേഡിയേറ്റർ ഗ്രില്ലും പവർ ഫുൾ ഹെഡ് ലാമ്പും വാഹനത്തിനു നൽകിയിട്ടുണ്ട്.  മെഴ്‌സിഡസ് ബെൻസിന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വളരെ വലിപ്പമുള്ള ഉൾഭാഗമാണ് വാഹനത്തിനുള്ളത്,  വുഡ് ഉപയോഗിച്ചുള്ള സെന്റർ കൺസോളും ഡാഷ്‌ബോർഡും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്, ഡ്യൂവൽ സ്റ്റിച്ചിങ് ഉള്ള ലതറുകൾ വാഹനത്തിന്റെ  ബാക്കി ഘടകങ്ങൾക്ക്  പ്രീമിയം നിലവാരം എടുത്തു കാണിക്കുന്നു . ത്രീ സ്പോക്ക് മൾട്ടി ഫങ്ങ്ഷൻ സ്റ്റീയറിങ് വീൽ ആണ് വാഹനത്തിന് നൽകിയിട്ടുള്ളത് . കൂടാതെ 12.3 ഇഞ്ചുള്ള ഒരു സ്‌പ്ലിറ്റ് മോണിറ്റർ വാഹനത്തിന്റെ സെന്റർ കൺസോളിൽ നൽകിയിരിക്കുന്നു 

2987 സിസി വി6 ഡീസൽ എൻജിനാണ് വാഹനത്തിനുള്ളത് , 258എച്പി കരുത്ത് 3400 ആർപിഎംഇലും, 620 എൻഎം 1600-2400 ആർപിഎം ടോർക്കും വാഹനം നൽകുന്നു. 

55 ലക്ഷം മുതൽ തുടങ്ങും വാഹനത്തിന്റെ വില 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :