E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 09:12 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ഹീറോയായി പുതിയ ‘ സ്പ്ലെൻഡർ ഐ സ്മാർട്ട് ’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹീറോ മോട്ടോ കോർപ് സ്വന്തമായി വികസിപ്പിച്ച ആദ്യ മോട്ടോർ സൈക്കിളായ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ വിപണിയിലെത്തി.

‘ഐ ത്രി എസ്’(അഥവാ ഐഡിൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം) സാങ്കേതികവിദ്യയാണു ബൈക്കിന്റെ പ്രധാന സവിശേഷത. ന്യൂട്രൽ ഗീയറിൽ 10 സെക്കൻഡ് തുടർന്നാൽ എൻജിൻ സ്വയം പ്രവർത്തനം അവസാനിപ്പിക്കും; തുടർന്നു ക്ലച് അമർത്തുന്നതോടെ എൻജിൻ വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യും

ശേഷിയേറിയ 110 സി സി എൻജിനാണ് ബൈക്കിനു കരുത്തേകുന്നത്; 7,500 ആർ പി എമ്മിൽ 8.9 ബി എച്ച് പി വരെ കരുത്തും 5,500 ആർ പി എമ്മിൽ ഒൻപത് എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നാലു സ്പീഡ് ഗീയർബോക്സോടെ എത്തുന്ന ബൈക്കിന് ലീറ്ററിന് 68 കിലോമീറ്റർ വരെയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

ഡൽഹി ഷോറൂമിൽ 53,300 രൂപയാണു വില

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :