E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ഫിയറ്റ് അർബൻ ക്രോസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫിയറ്റ് ഇന്ത്യയുടെ പുതിയ ക്രോസ് ഓവർ-അർബൻ ക്രോസ് വിപണിയിലെത്തി

ആക്ടീവ്, ഡൈനാമിക് എന്നീ രണ്ട് വേരിയന്റിലുള്ള അവെഞ്ചുറയ്ക്ക് പെട്രോൾ എൻജിൻ 138 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കും നൽകും. ഡീസൽ എൻജിൻ 92 ബിഎച്ച്പി കരുത്തും 209 എൻഎം ടോർക്കുമാണു നൽകുക. രണ്ട് എൻജിനുകളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ്.

പുത്തൻ ഗ്രിൽ, മുന്നിലും പിന്നിലുമായി ഡ്യുവൽ ടോൺ ബംബർ, സ്‌കിഡ് പ്ലേറ്റ്, 16 ഇഞ്ച് പിയാനോ ബ്ലാക്ക് അലോയ് വീൽ, സ്‌പോർടി സ്‌പോയിലർ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിൽ എന്നിവയാണ് ഈ അർബൻ ക്രോസ് ഹാച്ച്ബാക്കിന്റെ പുറംമോടി വർധിപ്പിക്കുന്ന സവിശേഷതകൾ. മികച്ച ഗ്രൗണ്ട് ക്ലിയറൻസോടു കൂടിയ അർബൻ ക്രോസ് ഗുണനിലവാരം കുറഞ്ഞ നഗരവീഥികളിലും മികച്ച പ്രകടനം കാഴ്ചവെക്കും.

ബർഗണ്ടി നിറത്തിലാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്. ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിങ്, സ്മാർട് പവർ വിൻഡോകൾ, 5 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സെൻട്രൽ ലോക്കിങ്, റിയർ ഏസി വെന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്

ഷോറൂം വില : 

ഫിയറ്റ് അർബൻ ക്രോസ് ഡീസൽ ആക്ടീവ്: 6.85 ലക്ഷം രൂപ, 

ഫിയറ്റ് അർബൻ ക്രോസ് ഡീസൽ ഡൈനാമിക്: 7.45 ലക്ഷം രൂപ, 

ഫിയറ്റ് അർബൻ ക്രോസ് പെട്രോൾ ഇമോഷൻ: 9.85 ലക്ഷം രൂപ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :