E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

കിടിലൻ മിനി കൂപ്പർ എസ് കൺവേർട്ടബിള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ ചെറുകാർ മിനി കൂപ്പർ എസ് കൺവേർട്ടബിളിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ 

മുൻ മോഡലുകൾ പോലെ തന്നെ ആഡംബരസൗകര്യത്തിനും മികവിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത് 2 ലിറ്റർ‌ നാല് സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന മിനി 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 7.1 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന മിനിയുടെ പരമാവതി വേഗത 233 കിലോമീറ്ററാണ്. 

ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ്, ഷിഫ്റ്റ് പോയിന്റ് ഡിസ്പ്ലെ, ഇലക്ട്രോമെക്കാനിക്കൽ പവർ സ്റ്റിയറിങ്, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഡൈനാമിക് സ്റ്റെബിലിറ്റ് കൺട്രോൾ, ക്രാഷ് സെൻസറുകളൾ, എബിഎസ്, കോർണറിങ് ബ്രേക് കൺട്രോൾ, റൺ ഫ്ലാറ്റ് ഇൻഡികേറ്ററുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും പുതിയ മിനി കൺവേർട്ടബിളിലുണ്ട്, വില 34.90 ലക്ഷം രൂപ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :