E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:39 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

വാഹനങ്ങളിലെ അഗ്നിബാധയുടെ കാരണങ്ങൾ എന്ത് ? എങ്ങനെ തടയാം ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫയൽചിത്രം

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമീപ കാലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ ഏറുകയാണ്. സ്കൂൾ വാനും ചെറു കാറുകളും എന്തിന് ആംബുലൻസ് വരെ ഇത്തരം അപടത്തിൽ പെടുന്നത് വാർത്തകളിൽ സജീവമാകുകയാണ്. ഇത്തരം അപകടങ്ങൾ ഉണ്ടാവാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഇത്തരം അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കുന്നു ദ് ഗാരേജിന്റെ ഡയറക്ടറും ഓട്ടോമൊബൈൽ വിദഗ്ധനുമായ ഐപ് കോവൂർ.

പുതിയ വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾക്ക് പലപ്പോഴും അഗ്നിബാധയുടെ കാരണമാകാറുണ്ടെന്ന് പറയുന്ന ഇദ്ദേഹം അതിന് കാരണമായ ചൂണ്ടിക്കാണിക്കുന്നത് മോഡിഫിക്കേഷനുകൾക്കായി ബാറ്ററിയിൽ നിന്ന് നേരിട്ട് കണക്ഷൻ എടുക്കുന്നതിനെയാണ്. ഇത്തരം കണക്ഷനുകളിൽ ഉണ്ടാവുനന് ചെറിയ രീതിയിലുള്ള ഷോർട് സർക്യൂട്ടുകളും അഗ്നിബാധയിലേക്ക് വഴിവയ്ക്കാവുന്നതാണെന്നാണ് അദ്ദേഹം  പറയുന്നു. ചില പുതിയ വാഹനങ്ങളിൽ നിർമാണത്തകരാറും വാഹനങ്ങളിലെ അഗ്നിബാധക്ക് വഴിവയ്ക്കുമെന്ന് ഐപ് കോവൂർ വിലയിരുത്തുന്നു.

അതേസമയം പഴയ വാഹനങ്ങളിൽ കൃത്യമായ സമയത്തുള്ള സർവ്വീസുകൾ അവഗണിക്കുന്നതും സുരക്ഷാ വയറുകളിലെ മാനദണ്ഡം പാലിക്കാതെയുള്ള കൂട്ടിച്ചേർക്കലുകളും അഗ്നിബാധക്ക് കാരണമാകുന്നുവെന്ന് ഐപ് ചൂണ്ടിക്കാണിക്കുന്നു. അഗ്നിബാധയുണ്ടാകുമെന്ന സൂചനകൾ ചില തകരാറുകൾ കാണുമ്പോൾ ഉപഭോക്താവിന് തിരിച്ചറിയാൻ സാധിക്കുമെന്നും എന്നാൽ പലപ്പോഴും ഇത്തരം സൂചനകൾ അവഗണിക്കുന്നത് ദുരന്തത്തിലേക്ക് വഴിവയ്ക്കുമെന്നും ഐപ് കോവൂർ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :