E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 07:23 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ത്രില്ലടിപ്പിക്കാൻ ഹോണ്ട നവി എത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹോണ്ടയുടെ പുതിയ നാവി ക്രോസ്ഓവർ പുറത്തിറക്കി, 39,500 രൂപയാണ് നവിയുടെ ഡൽഹി എക്സ് ഷോറൂം വില. പാട്രിയോട്ടിക് റെഡ്, ഹോപ്പർ ഗ്രീൻ, ഷാസ്റ്റ വൈറ്റ്, സ്പാർക്കി ഓറഞ്ച്, ബ്ലാക്ക്‌ തുടങ്ങിയ അഞ്ച് നിറങ്ങളിലാണ് നവി പുറത്തിറങ്ങിയിരിക്കുന്നത് .

സ്കൂട്ടറിന്റെ രൂപഘടന മുതൽ വാണിജ്യ നിർമാണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഹോണ്ട ഇന്ത്യയുടെ റിസർച്ച് ആൻഡ്‌ ഡെവലപ്മെന്റ് വിഭാഗമാണ് കൈകാര്യം ചെയ്തിട്ടുള്ളത്‌. 

ആക്ടിവയിലുള്ള 110 സിസി പെട്രോൾ എൻജിൻ തന്നെയാണ് നാവിയിലും ഉപയോഗിച്ചിട്ടുള്ളത്. ഇത് 8.83എൻഎം ടോർക്കും 8ബിഎച്ച്പി കരുത്തും ഉല്പാദിപ്പിക്കുന്നു. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു. കോംപി ബ്രേക്ക് സിസ്റ്റമാണ് ഹോണ്ട ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും റിയർ മോണോഷോക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :