ഹുണ്ടായിയുടെ ഇന്ത്യൻ യാത്രയ്ക്ക് 20 വർഷം; പുതിയ മോഡൽ സാൻട്രോ ഒാൾ ന്യു

fast-track-satro
SHARE

ഹുണ്ടായിയുടെ ഇന്ത്യൻ യാത്രയ്ക്ക് 20 വർഷം. പലവാഹനങ്ങൾ ഹുണ്ടായി പുറത്തിറക്കിയെങ്കിലും സാൻട്രോ എന്ന ജനപ്രിയ വാഹനത്തിന്റെ പുതിയ മോഡലാണ് ഫാസ്ട്രാക്കിൽ അവതരിപ്പിക്കുന്നത്. വാഹനമിറങ്ങുന്നതിനു മുമ്പുതന്നെ ബുക്കിങ്ങിൽ റെക്കോഡിട്ടിരിക്കുകയാണ് സാൻട്രോ ഒാൾ ന്യു.

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.