ഇന്ത്യ പിടിക്കാൻ മോറിസ് ഗാരേജസ്

fastrack-main
SHARE

ചൈനയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ഷാൻഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ മോട്ടോര്‍സിന്റെ (SAIC) ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ മോറിസ് ഗാരേജസിന്റെ എംജി മോട്ടോഴ്സ് അടുത്ത വർഷം മുതൽ ഇന്ത്യന്‍ വിപണി വിപണിയിൽ എത്തുന്നു. ക്രോസ് ഓവർ എസ്.യു.വി എംജി എച്എസ് ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങൾ കാണാം

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.