മുഖം മിനുക്കി ഫോർഡ് ഫിഗോ ആസ്പെയർ

ford-figo-new
SHARE

2015ലാണ് ഫോർഡ് ഫിഗോ ആസ്പെയർ വാഹനം വിപണിയിലെത്തിയത്.  ഈയൊരു വിഭാഗത്തിലാണ് ഇപ്പോൾ ശക്തമായ മത്സരം നടക്കുന്നത്. മൂന്നുവർഷങ്ങൾക്കുശേഷം ഈ വാഹനം മുഖം മിനുക്കി വീണ്ടുമെത്തിയിരിക്കുകയാണ്.

കാലത്തിനൊത്ത നിരവധി മാറ്റങ്ങൾ പുറംമോടിയിലും ഇന്റീരിയറിലും സാങ്കേതികതയിലും വരുത്തിയുട്ടുണ്ട്. പുതുമകളെന്തൊക്കെയെന്ന് നോക്കാം ഫാസ്റ്റ്ട്രാക്കിൽ..

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.