ന്യൂ ജെൻ ഔട്ട്ലാൻഡർ; പുതുമകളോടെ പുത്തൻ മോഡൽ വിപണിയിൽ

fastrack-outlander
SHARE

ഏറ്റവും നല്ല രീതിയിൽ വാഹനങ്ങളെ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് മിറ്റ്സുബിഷി എന്ന ജപ്പാൻ വാഹനനിർമാതാക്കൾ. എസ്‌യുവികളുടെ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ഇവർ ഇന്ത്യയിലേക്കെത്തിയത്. അതിനുദാഹരണമാണ് പജേറോ. 

അതിനുശേഷവും നിരവധി മോഡലുകളെത്തി. അതിൽത്തന്നെ എസ്‌യുവിയിൽ അവതരിപ്പിച്ച ഒരു മോഡലായിരുന്നു ഔട്ട്‌ലാൻഡർ. പെട്രോൾ എഞ്ചിനായാണ് ആദ്യം വാഹനമെത്തിയത്. 

ഇപ്പോൾ ഏറ്റവും പുതിയ തലമുറയിലെ ഔട്ട്‌ലാൻഡർ എത്തിയിരിക്കുന്നു. പെട്രോൾ എഞ്ചിൻ തന്നെയാണെങ്കിലും സാങ്കേതികതയിലും രൂപത്തിലും ഒട്ടേറെ പുതുകളുമായാണ് പുതിയ മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. 

MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.