കാണികളില്‍ ആവേശം നിറച്ച് ജെ കെ ടയേഴ്സ് റേസിങ് ചാംപ്യൻഷിപ്പ്

fastrack-1
SHARE

21ാമത് ജെ കെ ടയേഴ്സ് നാഷണൽ റേസിങ് ചാംപ്യൻഷിപ്പിനായി കോയമ്പത്തൂരിലെ റേസിങ് ട്രാക്ക് ഉണർന്നു.  2.1 കിലോമിറ്റർ ദൈർഘ്യമുള്ള ട്രാക്കാണ് റേസിങിനായി ഒരുക്കിയത്.  പല വിഭാഗങ്ങളായിയാണ് മത്സരം. മോട്ടോർ സ്പോർട്സുകളെ ഉയർച്ചയിലേക്ക് നയിക്കുന്നതിൽ മുൻപന്തിയിലാണ്  ജെ കെ ടയേഴ്സ്. 30 വർഷമായി ഇന്ത്യയിൽ ലോക നിലവാരത്തിലുള്ള മോട്ടോർ ഇവന്റുകളാണ് ഇവർ സംഘടിപ്പിക്കുന്നത്. അതിൽ ഒാഫ് റോഡ്, റേസിങ്, റാലി, ചാംപ്യൻഷിപ്പുകൾ, ട്രാക്ക് റേസിങ് എന്നി വിവിധ തരത്തിലുള്ള ഇവന്റുകൾ ഇവർ സംഘടിപ്പിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജെ കെ ടയേഴ്സ് എഫ് എം സി നാഷണൽ റേസിങ് ചാംപ്യൻഷിപ്പ്.  ഇത് തുടർച്ചയായി 21ാം വർഷമാണ് സംഘടിപ്പിക്കുന്നത്. ചാംപ്യൻഷിപ്പിന്റെ കൂടുതൽ വിശേഷങ്ങൾ കാണാം. 

Thumb Image
MORE IN FASTTRACK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.