എ.എം.റ്റിയിൽ മാറ്റുരച്ച് നെക്സോണും ബ്രസ്സയും

ഇന്ത്യൻ വാഹന വിപണി പോതുവിൽ സ്രദ്ധിച്ചു കഴിഞ്ഞാൽ എല്ലാ വാഹന നിർമാതാക്കളും കോംപാക്ട് എസ്.യു.വികളെ അവതരിപ്പിക്കുന്ന കാഴ്ച്ചയാണ് കാണുവാൻ കഴിയുന്നത്. എ.എം.റ്റി വിഭാഗത്തിലാണ് എല്ലാ നിർമാതാക്കളും ഓരോ വാഹനങ്ങളെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ മൽസരമാണ് ഈ വിഭാഗത്തൽ നടക്കുന്നത്. ഇത്തരത്തിൽ അവതരിപ്പിച്ച രണ്ടു വാഹനങ്ങളുടെ വിശേഷങ്ങളാണ് ഫാസ്റ്റ് ട്രാക്കിലൂടെ അവതരിപ്പിക്കുന്നത്. ടാറ്റാ നെക്സോണും മാരുതി വിറ്റാര ബ്രസ്സയും. ഈ രണ്ടു വാഹനങ്ങളുടെ താരതമ്യ പഠനം കാണാം.