മുപ്പതിലധികം സവിശേഷതകളുമായി എൻടോർക്ക്

ടി.വി.എസ് എന്ന ഇരുചക്ര വാഹന നിർമാതാക്കൾ വാഹനങ്ങൾ ഇറക്കുമ്പോൾ എന്തെങ്കിലുമൊക്കെ പുതുമകൾ ചേർത്താണ് ഇറക്കാറുള്ളത്.

ഇത്തവണ ഇവർ അവതരിപ്പിച്ചിരിക്കുന്നത് എൻടോർക്ക് 125 എന്ന സി.വി.ടി ട്രാസ്മിഷണിൽ എത്തുന്ന ഒരു ഓട്ടോമാറ്റിക് സ്കൂട്ടറാണ്. മുപ്പതിൽ അധികം സവിശേഷതകളുമായിയാണ് ഈവാഹനത്തെ അവതരിപ്പിച്ചിട്ടുള്ളത്.

എന്തൊക്കെയാണ് എന്‍ടോർക്കിലെ പുതുമകൾ, 125 സി.സി വിഭാഗത്തിൽ ശക്തമായ മത്സരം നടക്കുന്ന ഈ അവസരത്തിൽ എന്തോക്കെ സവിശേഷതകളാണ് മറ്റുവാഹനങ്ങളിൽ നിന്നും ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത് എന്ന് മനസിലാക്കുന്നു ഫാസ്റ്റ് ട്രാക്കിലൂടെ.