എ.എം.ടിയിൽ ഒരുപടി മുന്നേറി ടാറ്റാ നെക്സോൺ

ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ഒരു കോംപാക്ട് എസ്.യു.വികളുടെ കാലമാണ്. അതുകോണ്ടുതന്നെയാണ് ഈ വിഭാഗത്തിൽ കിടപിടിക്കാൻ ടാറ്റ വിപണിയിൽ അവതരിപ്പിച്ച വാഹനമാണ് നെക്സോൺ എന്നത് . വാഹനത്തിന്റെ സ്വീകാര്യത കണക്കിലിടുത്ത് ടാറ്റ നെക്സോണിനെ എ.എം.ടി വിഭാഗത്തിലും അവതരിപ്പിച്ചു. എ.എം.ടിയുടെ അടുത്ത വിഭാഗത്തിൽ പെട്ട ‘ഹൈപർ ഡ്രൈവ് സെല്‍ഫ് ഷിഫ്റ്റ് ഗിയേഴ്സ്’ എന്ന വിശേഷണവുമായിയാണ് ഈ വാഹനത്തെ അവതരിപ്പിച്ചിട്ടുള്ളത്. എന്താണ് ഇതുകൊണ്ടുള്ള പ്രത്യേകതകൾ പുതുമകൾ എന്ന് മനസ്സിലാക്കിതരുകയാണ് ഫാസ്റ്റ്ട്രാക്കിലൂടെ