അടുത്തറിയാം മുഖം മിനുക്കിയ നിസ്സാന്‍ സണ്ണിയെ

പൊതുവിൽ നിസ്സാനെന്ന വാഹന നിർമാതാക്കൾ ലോക വ്യാപകമായി വാഹനങ്ങൾ ഇറക്കുകയും എല്ലാ സ്ഥലങ്ങളിലും വളരെയധികം ശ്രദ്ധേയമാവുകയും ചെയ്യുന്ന വാഹന നിർമാതാക്കൾ ആണ് . എന്നാൽ ഇന്ത്യയിൽ എന്തുകൊണ്ടോ ചിലസമയങ്ങളിൽ അത്രയധികം ശ്രദ്ധേയമായില്ല. നിസ്സാന്റെ എറ്റവും വലിയ സെഡാനായിരുന്നു സണ്ണി എന്ന വാഹനം. അതിനെ പല അപ്ഗ്രഡേഷൻ നടത്തി പല വേരിയന്റുകളായി ഇവർ അവതരിപ്പിച്ചിരുന്നു. ചില ഫേസ് ലിഫ്റ്റ് നടത്തി അവതരിപ്പിച്ചിട്ടുള്ള നിസ്സാൻ സണ്ണിയോടെപ്പം കോഴിക്കോടു മുതൽ ബന്തിപുർ വരെയുള്ള യാത്രയിലുടെ വാഹനത്തിന്റെ പവറും പെര്‍ഫോമന്‍സും മനസ്സിലാക്കാം