'ബ്രസ്സ' യിലെ പുതുമകൾ

ഇന്ത്യൻ വാഹനവിപണിയുടെ പകുതിയും മാരുതി സുസുക്കിയുടെ കയ്യിലാണ്. എല്ലാ വാഹനത്തിലും ഏതെങ്കിലും വിധത്തിലുള്ള പുതുമകൾ കൊണ്ടുവരാറുണ്ട് അവർ. ചെറുകാറുകളുടെ വിപണിയിൽ‌ ഇവരുടെ ആധിപത്യം തുടരുന്നതിനിടെയാണ് കോംപാക്റ്റ് SUV വിഭാഗത്തിൽ ബ്രസ്സയെ അവതരിപ്പിച്ചത്. മറ്റു മോഡലുകളെപ്പോലെ തന്നെ വാഹനപ്രേമികൾ സ്വീകരിച്ചു. 

ഇപ്പോഴിതാ പുതുമകളുമായി ബ്രസ്സ എത്തിയിരിക്കുന്നു. എന്തൊക്കെയാണ് ബ്രസ്സയിലെ പുതുമകൾ? ഫാസ്റ്റ് ട്രാക്ക് കാണാം.