തീർത്തും കോംപാക്ടായി ഫോഡ് ഫ്രീ സ്റ്റൈല്‍

മിക്യ വാഹന നിര്‍മാതാക്കളും പുലർത്തിവരുന്ന ഒരു കാര്യമാണ് അവരുടെ ഒരു പ്രീമിയം ഹാച്ച് ബാക്ക് വാഹനത്തെ ഒരു ക്രോസ്സ് വാഹനമാക്കി മാറ്റുക‌യെന്നുള്ളത്. അങ്ങിനെ ഒരു വാഹനത്തെയാണ്  ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപെടുന്നത് . ശരിക്കും ഒരു ക്രോസ്സ് വാഹനമെന്ന വിഭാഗത്തിലല്ല ഈ വാഹന നിർമാതാക്കൾ അവതരിപ്പിക്കുന്നത്. ഇതിനെ കോമ്പാക്റ്റ് യൂട്ടിലിറ്റി വാഹനം എന്ന ഒരു പുതിയ വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഫോഡിന്റെ ഫ്രീ സ്റ്റൈല്‍. എന്തെക്കെയാണ് ഈ വാഹനത്തിലുള്ളത് എന്ന് മനസ്സിലാക്കുകയാണ് ഫാസ്റ്റ് ട്രാക്കിലൂടെ.